Saturday, September 16, 2017

വിലക്കപ്പെട്ട കനി






വിൻസെന്റ് വാൻഗോഗ് പ്രണയിനിക്ക് തന്റെ ചെവി സ്നേഹോപകാരമായി  കൊടുത്ത കഥകേട്ട് ചിത്രകാരനായ തന്റെ കാമുകന് തന്നോടുള്ള സ്നേഹം പരിശോധിക്കാൻ രണ്ടു ചെവിയും സ്നേഹോപകാരമായി ചോദിച്ചു . പ്രണയവിവശനായ കാമുകൻ തന്റെ ചെവിരണ്ടും അറുത്തുകൊടുക്കുകയും  ആ രക്തത്തിൽ തന്നെ  പ്രണയിനിക്ക് ഒരു ചിത്രം വരച്ചുകൊടുത്തു.കേൾവിശക്തി പൂർണമായി ശയിച്ചുകഴിഞ്ഞ കാമുകന്റെ അറുത്ത ചെവിയുടെ അടുത്ത് ചെന്ന് കാമുകി മെല്ലെ പറഞ്ഞു
                                                           
"ഐ ലവ് യു (I Love You) "

-Tijo Thomas Kaliyanil [FilmPatient]

2 comments:

  1. Congrats again Tijo
    Specially for the talent that you can pass the idea in your own concise words

    ReplyDelete

വിലക്കപ്പെട്ട കനി

വിൻസെന്റ് വാൻഗോഗ് പ്രണയിനിക്ക് തന്റെ ചെവി സ്നേഹോപകാരമായി  കൊടുത്ത കഥകേട്ട് ചിത്രകാരനായ തന്റെ കാമുകന് തന്നോടുള്ള സ്നേഹം പരിശോധിക്കാൻ...